SPECIAL REPORT'ഉണ്ണികൃഷ്ണന് പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു; സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി; സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, തിരുവാഭരണ കമ്മീഷണറുടെ അനുമതി തേടാന്‍ നിര്‍ദേശിച്ചെന്ന് വാസുമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 11:14 AM IST